Kerala Mirror

June 17, 2024

മണ്ഡലമൊഴിയാനുള്ള അന്തിമ തിയതി നാളെ, വയനാടോ റായ്ബറേലിയോ എന്ന കാര്യത്തിൽ രാഹുലിന്റെ തീരുമാനം ഉടൻ

വയനാട്: കോൺഗ്രസ് നേതാവ് രാഹുൽ​ ഗാന്ധി വയനാട് മണ്ഡലമാണോ റായ്ബറേലിയാണോ നിലനിർത്തുക എന്നതിൽ തീരുമാനം ഉടനുണ്ടാകും. വയനാട് ഒഴിയുകയും റായ്ബറേലി നിലനിർത്തുകയും ചെയ്യും എന്നാണ് കോൺഗ്രസിലെ ധാരണ. റായ്ബറേലി സീറ്റ് നിലനിർത്താനും പ്രതിപക്ഷ നേതൃ സ്ഥാനം […]