ന്യൂഡല്‍ഹി: ലോക്സഭയിലെ ബജറ്റ് ചര്‍ച്ചയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രിയെ മറ്റ് മന്ത്രിമാര്‍ക്ക് ഭയമാണ്. ഇത് വകുപ്പുകളുടെ പ്രവര്‍ത്തനത്തെ അടക്കം ബാധിക്കുന്നുണ്ടെന്ന് രാഹുല്‍ വിമര്‍ശിച്ചു. ചക്രവ്യൂഹത്തെ ഉദാഹരിച്ച് ബജറ്റിനെക്കുറിച്ച് സംസാരിക്കാം. […]