Kerala Mirror

June 28, 2023

രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രെ വി​ദ്വേ​ഷ വീ​ഡി​യോ; ബി​ജെ​പി ഐ​ടി സെ​ൽ മേ​ധാ​വി അ​മി​ത് മാ​ള​വ്യ​ക്കെ​തി​രെ കേ​സ്

ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി ഐ​ടി സെ​ൽ മേ​ധാ​വി അ​മി​ത് മാ​ള​വ്യ​ക്കെ​തി​രെ കേ​സ്. രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രെ വി​ദ്വേ​ഷ വി​ഡി​യോ പ്ര​ച​രി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ ബം​ഗു​ളൂ​രു പൊലീസാ​ണ് കേ​സെ​ടു​ത്ത​ത്. രാ​ഹു​ൽ ഗാ​ന്ധി ഇ​ന്ത്യ​യെ വി​ഭ​ജി​ക്കാ​ൻ ശ്ര​മി​ക്കു​ന്നു എ​ന്ന ഉ​ള്ള​ട​ക്ക​മു​ള്ള വീ​ഡി​യോ​യാ​ണ് അ​മി​ത് […]
June 28, 2023

ബിജെപി വിമർശിച്ചാലും രാഹുൽ ഗാന്ധിയുടെ മണിപ്പൂർ സന്ദർശനത്തിൽ മാറ്റമില്ലെന്ന് കോൺഗ്രസ്

ന്യൂ​ഡ​ൽ​ഹി : ക​ലാ​പം തു​ട​രു​ന്ന മ​ണി​പ്പു​രി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്താ​നു​ള്ള രാ​ഹു​ൽ ഗാ​ന്ധി​യു​ടെ തീ​രു​മാ​ന​ത്തി​നെ​തി​രേ ബി​ജെ​പി ക​ടു​ത്ത വി​മ​ർ​ശ​നം ഉ​യ​ർ​ത്തി​യെ​ങ്കി​ലും പി​ന്നോ​ട്ടി​ല്ലെ​ന്നു കോ​ൺ​ഗ്ര​സ്. വി​മ​ർ​ശി​ക്കു​ന്ന​വ​ർ ആ​ദ്യം മ​ണി​പ്പു​രി​ലെ ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും കോ​ൺ​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു. മ​ണി​പ്പു​ർ ക​ലാ​പം […]
June 23, 2023

നമ്മള്‍ ഒരുമിച്ച് ബിജെപിയെ പരാജയപ്പെടുത്താന്‍ പോകുകയാണ്, പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിനു മുൻപായി രാഹുൽഗാന്ധി

പട്‌ന: പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ച് ചേര്‍ന്ന് അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കര്‍ണാടകയിലെ വിജയം ഇതിന്റെ തുടക്കമാണ്. ഭാരത് ജോഡോ യാത്രക്ക് ബിഹാറുകാര്‍ നല്‍കിയത് വലിയ പിന്തുണയാണെന്നും രാഹുല്‍ […]
June 7, 2023

രാഹുൽ ഗാന്ധിയുടെ അയോഗ്യതാ കേസ് കോടതിയിലിരിക്കെ വയനാട് ഉപതെരഞ്ഞെടുപ്പിന് മുന്നൊരുക്കവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

കോഴിക്കോട് : രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതുമായി ബന്ധപ്പെട്ട ഹർജി കോടതിയിലിരിക്കെ, വയനാട് ഉപതെരഞ്ഞെടുപ്പിന് മുന്നൊരുക്കവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇതിന്റെ ഭാ​ഗമായി കോഴിക്കോട് കളക്ടറേറ്റിൽ മോക് പോളിംഗ് തുടങ്ങി. കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ വോട്ടിംഗ് മെഷീനുകളുടെ […]
May 24, 2023

സോനിപ്പെട്ട് – അംബാല , ചരക്കുലോറിയിൽ രാഹുലിന്‍റെ അപ്രതീക്ഷിത യാത്ര; വിഡിയോ വൈറൽ

ന്യൂഡൽഹി: ഹരിയാനയിലെ സോനിപെട്ടിൽ നിന്നും അംബാല വരെ ട്രക്കിൽ സഞ്ചരിച്ച രാഹുൽ ഗാന്ധിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ. ഡൽഹിയിൽ നിന്ന് അംബാലയിലേക്ക് കഴിഞ്ഞ ദിവസം രാത്രി യാത്ര ചെയ്യുമ്പോഴാണ് ലോറി ഡ്രൈവർമാരെ അതിശിയിപ്പിച്ച് കോൺഗ്രസ് […]