കൽപ്പറ്റ : വയനാടൻ ജനതയുടെ സ്നേഹത്തിനും ആദരവിനും നന്ദി പറഞ്ഞ് രാഹുൽ ഗാന്ധി. ലോക്സഭാംഗത്വം നിയമയുദ്ധത്തിലൂടെ വീണ്ടെടുത്തതിനുശേഷം ആദ്യമായി മണ്ഡലത്തിലെത്തിയ രാഹുൽ കൽപ്പറ്റയിൽ ജില്ലാ കോണ്ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരുക്കിയ സ്വീകരണത്തിൽ പ്രസംഗിക്കവേയാണ് വയനാടൻ ജനതയോടുള്ള […]