ന്യൂഡൽഹി : ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ജൂലൈ 8ന് മണിപ്പൂര്‍ സന്ദര്‍ശിക്കും. രാഹുല്‍ കലാപബാധിത പ്രദേശങ്ങളിലെ ക്യാമ്പുകള്‍ സന്ദര്‍ശിക്കും. പിസിസി നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.മണിപ്പൂരിലെത്തുന്ന രാഹുല്‍ ഗാന്ധി ഗവര്‍ണറുമായും കൂടിക്കാഴ്ച നടത്തും. […]