Kerala Mirror

May 23, 2025

രാഹുൽ ഗാന്ധി കശ്മീരിലേക്ക്; പൂഞ്ചിലെ ഷെല്ലാക്രമണത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ കാണും

ന്യൂഡൽഹി : ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നാളെ കശ്മീരിലെ പൂഞ്ച് സന്ദർശിക്കും. പാകിസ്താന്റെ ഷെല്ലാക്രമണത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ കാണും. കോൺ​ഗ്രസ് നേതാവ് ജയറാം രമേശാണ് ഇക്കാര്യം അറിയിച്ചത്‌. പഹല്‍ഗാം ഭീകരാക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ […]