കൊച്ചി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഒരാഴ്ച നീളുന്ന ആയുര്‍വേദ ചികിത്സയ്ക്കായി കോട്ടയ്ക്കല്‍ ആര്യ വൈദ്യശാലയിലേക്ക് പോകും. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സംസ്കാരച്ചടങ്ങില്‍ പങ്കെടുക്കാനാണ് അദ്ദേഹം കേരളത്തിലെത്തിയത്. സംസ്കാര ശുശ്രൂഷയ്ക്ക് ശേഷം വൈകുന്നേരത്തോടെ തന്നെ […]