Kerala Mirror

May 3, 2024

രാഹുൽ ഗാന്ധിയുടെ രണ്ടാം മണ്ഡലമായി റായ്ബറേലി, അമേഠി സ്ഥാനാർഥി പ്രഖ്യാപനവും പത്രികാ സമർപ്പണവും ഇന്ന് 

ന്യൂഡല്‍ഹി: അമേഠി, റായ്ബറേലി മണ്ഡലങ്ങളിലെ ലോക്സഭാ സഥാനാർഥികളെ കോൺഗ്രസ് ഇന്ന് പ്രഖ്യാപിക്കും. റായ്ബറേലിയിൽ മത്സരിക്കാൻ രാഹുൽ ഗാന്ധി ഇന്നലെയാണ് താല്പര്യം അറിയിച്ചത്. ഈ മണ്ഡലങ്ങളിൽ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തിയതി ഇന്നാണ്. നാമനിർദേശ പത്രിക […]