Kerala Mirror

February 26, 2024

ബിജെപി വെല്ലുവിളി ഏറ്റെടുക്കുന്നു, അമേത്തിയിൽ വീണ്ടും മത്സരിക്കാൻ രാഹുൽ ഗാന്ധി

ന്യൂഡൽഹി: ധൈര്യമുണ്ടെങ്കിൽ അമേത്തിയിലേക്ക് മടങ്ങിവരൂവെന്ന ബിജെപി വെല്ലുവിളി ഏറ്റെടുത്ത് തന്റെ പ്രിയ മണ്ഡലത്തിൽ വീണ്ടും രാഹുൽ ഗാന്ധി പോരിനിറങ്ങും. റായ്ബറേലി എംപിയായിരുന്ന സോണിയാ ഗാന്ധി രാജ്യസഭയിലേക്ക് വിജയിച്ച സാഹചര്യത്തിലാണ് യുപിയിലെ സവിശേഷ സാഹചര്യം കൂടി കണക്കിലെടുത്ത് […]