Kerala Mirror

June 8, 2024

രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവാകും, വയനാട് ഒഴിയും

ന്യൂഡൽഹി: രാഹുൽ ഗാന്ധി വയനാട് സീറ്റ് ഒഴിയും. റായ്ബറേലിയിൽ തുടരാനാണ് തീരുമാനം. വയനാട് സീറ്റിൽ മത്സരിക്കാൻ പ്രിയങ്ക ഗാന്ധി തയ്യാറായിട്ടില്ല. രാഹുൽ ഗാന്ധി അടുത്തയാഴ്ച വയനാട് സന്ദർശിച്ച ശേഷമാകും തീരുമാനം. പ്രതിപക്ഷ നേതൃസ്ഥാനം രാഹുൽ ഗാന്ധി […]