ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ലോക്സഭാംഗമായി സത്യപ്രതിജഞ ചെയ്തു. ഭരണഘടന വലത് കൈയില്‍ ഉയര്‍ത്തി പിടിച്ചാണ് അദ്ദേഹം സത്യപ്രതിജഞ ചെയ്തത്. പേര് വിളിച്ചപ്പോൾ തന്നെ വൻ കരഘോഷങ്ങളുമായാണ് രാഹുലിനെ ഇൻഡ്യാ മുന്നണി നേതാക്കൾ വരവേറ്റത്. […]