Kerala Mirror

October 5, 2024

സവർക്കറെ അപകീർത്തിപ്പെടുത്തിയ കേസ് : രാഹുൽ ​ഗാന്ധിക്ക് നേരിട്ട് ഹാജരാകാൻ സമൻസ്

ന്യൂഡൽ​​ഹി: സവർക്കറെ അപകീർത്തിപ്പെടുത്തിയ കേസിൽ ലോക്സഭാ പ്രതിപക്ഷ നേതവ് രാുഹുൽ ​ഗാന്ധിക്ക് സമൻസ്. ഈ മാസം 23ന് ഹാജരാകാൻ ആവശ്യപ്പെട്ട് പൂനെയിലെ പ്രത്യേക കോടതിയാണ് സമൻസ് അയച്ചത്. രാഹുൽ നേരിട്ട് ഹാജരാകണമെന്നാണ് കോടതി നിർദേശം. വിദേശ […]