Kerala Mirror

June 11, 2024

യു.പിയില്‍ രാഹുൽ ഗാന്ധിയുടെ നന്ദി പ്രകാശന യാത്ര ഇന്ന് മുതൽ

ന്യൂ​ഡ​ല്‍​ഹി: യു.പിയിൽ രാഹുൽ ഗാന്ധിയുടെ നന്ദി പ്രകാശന യാത്ര ഇന്ന് മുതൽ. അടുത്ത അഞ്ചുദിവസം യുപിയിൽ യാത്ര നടത്തും. റായ്ബറേലിയടക്കം കോൺഗ്രസിന് വലിയ വിജയം ഉണ്ടായ സാഹചര്യത്തിലാണ് വോട്ടർമാരെ നേരിൽ കണ്ട് നന്ദി പറയാനായി രാഹുലെത്തുന്നത്. […]