യൂഡൽഹി : മണിപ്പുർ വിഷയത്തിലെ അവിശ്വാസപ്രമേയ ചർച്ചയിൽ മോദി സർക്കാരിനെതിരേ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി. ബിജെപി രാജ്യസ്നേഹികളല്ല, രാജ്യദ്രോഹികളാണ്. ജനങ്ങളെ തമ്മിലടിപ്പിച്ച് കലാപങ്ങൾ സൃഷ്ടിക്കുകയാണ് അവർ. മണിപ്പുരിൽ കൊല ചെയ്യപ്പെട്ടത് ഭാരത മാതാവാണെന്നും രാഹുൽ തുറന്നടിച്ചു. […]