മുംബൈ : അദാനി ഗ്രൂപ്പിനെതിരെയുള്ള ആരോപണങ്ങൾ ഗൗരവമേറിയതെന്ന് കോണ്ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ജി 20 യോഗം നടക്കാനിരിക്കെ അദാനിക്കെതിരായ റിപ്പോർട്ട് ഇന്ത്യയുടെ പ്രതിച്ഛായ മോശമാക്കിയെന്നും രാഹുൽ ഗാന്ധി വാർത്താസമ്മേളനത്തിൽ പറഞ്ഞു. എന്തുകൊണ്ട് അദാനിക്ക് മാത്രം […]