ന്യൂഡൽഹി : “ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ എന്ന ആശയം ഇന്ത്യൻ യൂണിയന് മേലുള്ള കടന്നാക്രമണമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യ എന്ന ഭാരതം സംസ്ഥാനങ്ങളുടെ യൂണിയൻ ആണെന്ന ഭരണഘടനാ വാചകം എക്സിൽ പങ്കുവച്ചുകൊണ്ടാണ് […]