ന്യൂഡല്‍ഹി: പതിനെട്ടാം ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവാകാന്‍ രാഹുല്‍ഗാന്ധി തയ്യാറാകില്ലെന്ന് റിപ്പോർട്ട് . കോണ്‍ഗ്രസ് അദ്ദേഹത്തെ തിരഞ്ഞെടുക്കുമെന്നായിരുന്നു നേരത്തെ വന്ന അഭ്യൂഹങ്ങള്‍. എന്നാല്‍ ഉത്തരവാദിത്തങ്ങളൊന്നും രാഹുല്‍ ഏറ്റെടുക്കില്ലെന്നാണ് റിപ്പോര്‍ട്ട്. ഒരു പദവിയും ഏറ്റെടുക്കാന്‍ രാഹുല്‍ ആഗ്രഹിക്കുന്നില്ലെന്ന് പാര്‍ട്ടി […]