ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ക്രമക്കേട് ലോക്സഭയിൽ അടിയന്തരപ്രമേയമായി ഉന്നയിച്ച് പ്രതിപക്ഷം. രാജ്യത്തെ പരീക്ഷാ സമ്പ്രദായം തട്ടിപ്പിലേക്ക് മാറിയെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.പരീക്ഷാ നടത്തിപ്പില്‍ ഗുരുതര പ്രശ്നമുള്ളതായി രാജ്യത്തിന് മുഴുവന്‍ ബോധ്യമുണ്ട്. പണമുള്ളവന് പരീക്ഷ […]