Kerala Mirror

June 8, 2024

വയനാടോ റായ്ബറേലിയോ ? തീരുമാനത്തിനായി രാഹുൽഗാന്ധിക്ക് മുന്നിലുള്ളത് 10 ദിവസം

ന്യൂഡൽഹി:വയനാടും റായ്ബറേലിയിലും വിജയിച്ച രാഹുൽ ഗാന്ധി, ഏതെങ്കിലും ഒരു മണ്ഡലത്തിലെ എം.പി സ്ഥാനം രാജിവെച്ചില്ലെങ്കിൽ രണ്ടിടത്തെ വിജയവും റദ്ദാകും . പത്ത് ദിവസത്തിനുള്ളിൽ രാഹുൽ ഒരുമണ്ഡലം കൈയൊഴിയണം. ഇന്ന് ചേരുന്ന പ്രവർത്തക സമിതി യോഗത്തിൽ രാഹുൽ […]