Kerala Mirror

September 23, 2023

തീവ്രവാദി അധിക്ഷേപം : ഡാനിഷ് അലിയെ കണ്ട് രാഹുൽ ഗാന്ധി

ന്യൂഡൽഹി : ബി.ജെ.പി എം.പി രമേശ് ബിധുരി തീവ്രവാദിയെന്ന് വിളിച്ച് അധിക്ഷേപിച്ച ബി.എസ്.പി എം.പി ഡാനിഷ് അലിയെ കണ്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനൊപ്പമാണ് രാഹുൽ എത്തിയത്. കൂടിക്കാഴ്ചക്ക് […]