യഥാര്‍ത്ഥത്തില്‍ ഇതു രാഹുല്‍ഗാന്ധിയുടെ വിജയമാണ്. ഇന്ത്യാ സഖ്യമെന്ന പ്രതിപക്ഷ സഖ്യത്തിന്റെ പ്രയോക്താവും പ്രചാരകനും അദ്ദേഹം തന്നെയായിരുന്നു. രണ്ട് ഭാരത് ജോഡോ യാത്രകളിലൂടെ മോദി ഭരണത്തിനെതിരെ ജനകീയാഭിപ്രായം സ്വരൂപിക്കാനും മോദിവിരുദ്ധ പാര്‍ട്ടികളെ ഒരു തട്ടകത്തിലെത്തിക്കാനും രാഹുലിന് കഴിഞ്ഞു […]