ന്യൂഡൽഹി : വയനാട്ടിൽ ദുരിതബാധിതരുടെ പുനരധിവാസത്തിനായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഒരു മാസത്തെ ശമ്പളം കൈമാറി. കെപിസിസിയുടെ പുനരധിവാസ ഫണ്ടിലേക്കാണ് രാഹുൽ പണം നൽകിയത്. മാസ ശമ്പളമായ 2,30,000 രൂപയാണ് രാഹുൽ സംഭാവന നല്കിയത്. […]