മലപ്പുറം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തിന്റെ അടിത്തറ തകർക്കാൻ മോദി ശ്രമിക്കുകയാണെന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മലപ്പുറം മമ്പാട് നടത്തിയ റോഡ് ഷോയിൽ രാഹുൽ പറഞ്ഞു.രാജ്യത്തിന്റെ അടിത്തറ ഭരണഘടനയാണ്. […]