ബ്രിസ്‌ബെയ്‌ൻ: ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസിൽ നിന്ന് റാഫേൽ നദാൽ പിന്മാറി. പരിക്കേറ്റ് ഒരുവർഷമായി സ്‌പാനിഷുകാരൻ വിശ്രമത്തിലായിരുന്നു. കഴിഞ്ഞദിവസം ബ്രിസ്‌ബെയ്‌ൻ ഇന്റർനാഷണലിലാണ് മടങ്ങിയെത്തിയത്. ആദ്യ രണ്ട് റൗണ്ടും നേരിട്ടുള്ള സെറ്റുകൾക്ക് ജയിച്ചു. എന്നാൽ, ക്വാർട്ടറിൽ ഇടുപ്പിന് പരിക്കേറ്റു. […]