Kerala Mirror

May 23, 2024

സംസ്ഥാനത്തെ ജയിലുകളിൽ വധശിക്ഷ കാത്ത് കിടക്കുന്നത് 39 പേർ, വധശിക്ഷ കാത്ത് കഴിയുന്ന ഒരേ ഒരു വനിതയായി റഫീക്ക

തിരുവനന്തപുരം: കേരളത്തിലെ ജയിലുകളിൽ വധശിക്ഷ കാത്തു കഴിയുന്നവർ ഇതോടെ 39 പേരായി. തിരുവനന്തപുരം സെൻട്രൽ ജയിലിൽ 25 പേരും കണ്ണൂരിൽ നാലും വിയ്യൂർ 6 പേരും വിയ്യൂർ അതിസുരക്ഷാ ജയിലിൽ മൂന്നു പേരും. ഇന്നലെ അമ്മയെയും […]