Kerala Mirror

August 18, 2023

റേഡിയോ ജോക്കി രാജേഷ് വധക്കേസ്; ശിക്ഷാ വിധി ഇന്ന്

തി​രു​വ​ന​ന്ത​പു​രം : മു​ൻ റേ​ഡി​യോ ജോ​ക്കി രാ​ജേ​ഷ് കു​മാ​റി​നെ (36) കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ തി​രു​വ​ന​ന്ത​പു​രം ഒ​ന്നാം അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി ഇ​ന്ന് ശി​ക്ഷ വി​ധി​ക്കും. പ്ര​തി​ക​ളാ​യ മു​ഹ​മ്മ​ദ് സാ​ലി​ഹും അ​പ്പു​ണ്ണി​യും കു​റ്റ​ക്കാ​രാ​ണെ​ന്നു കോ​ട​തി നേ​ര​ത്തെ ക​ണ്ടെ​ത്തി​യി​രു​ന്നു. […]