വാഷിംഗ്ടൺ : ഗാസയിൽ വെടിനിർത്തലിനുള്ള കരാർ ഇസ്രായേലും ഹമാസും അംഗീകരിച്ചു. ഇതു സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ നടത്തി. പതിനഞ്ച് മാസം നീണ്ട യുദ്ധത്തിന് അന്ത്യം കുറിച്ചെന്ന് അദ്ദേഹം വ്യക്തമാക്കി. സമാധാന […]