മലപ്പുറം: ഡിവൈഎഫ്ഐ നടത്തിയ മാര്‍ച്ചിനിടെ കെഎസ്ആര്‍ടി ബസിന്റെ ചില്ല് അടിച്ച് തകര്‍ത്ത കേസില്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസിന് ജാമ്യം. മലപ്പുറം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ചൊവ്വാഴ്ച കോടതിയില്‍ നേരിട്ട് ഹാജരായാണ് മന്ത്രി […]