Kerala Mirror

June 30, 2023

സിപിഎം നിർദേശപ്രകാരം സ്പോർട്സ് കൗൺസിൽ അധ്യക്ഷ പദവി ഒഴിഞ്ഞ ശ്രീനിജൻ പുതിയ ജി​ല്ലാ ഫു​ട്‌​ബോ​ള്‍ അ​സോ​സി​യ​ഷ​ന്‍ പ്ര​സി​ഡ​ന്റ്

കൊ​ച്ചി: എ​റ​ണാ​കു​ളം ജി​ല്ലാ ഫു​ട്‌​ബോ​ള്‍ അ​സോ​സി​യ​ഷ​ന്‍ പ്ര​സി​ഡ​ന്‍റാ​യി പി.​വി. ശ്രീ​നി​ജ​ന്‍ എം​എ​ല്‍​എ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. എ​തി​രി​ല്ലാ​തെ​യാ​ണ് അ​ദ്ദേ​ഹം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. ജി​ല്ല​യി​ലെ ഫു​ട്‌​ബോ​ള്‍ ക്ല​ബു​ക​ളു​ടെ പി​ന്തു​ണ​യോ​ടെ​യാ​ണ് കു​ന്ന​ത്തു​നാ​ട് എം​എ​ല്‍​എ കൂ​ടി​യാ​യ അ​ദ്ദേ​ഹം വീ​ണ്ടും അ​ധ്യ​ക്ഷ​നാ​കു​ന്ന​ത്. ഗേറ്റ് പൂട്ടൽ വിവാദത്തെത്തുടർന്ന് […]