Kerala Mirror

January 23, 2024

വൃത്തികെട്ട ജന്തു പരാമർശത്തിൽ സാബു ജേക്കബിനെതിരെ പരാതിയുമായി ശ്രീനിജൻ എം.എൽ.എയും

കൊച്ചി: ട്വന്റി20 പാര്‍ട്ടി പരിപാടിയിൽ വ്യക്തിപരമായി അധിക്ഷേപിച്ചുവെന്ന് ആരോപിച്ച് സാബു എം ജേക്കബിനെതിരെ പിവി ശ്രീനിജിൻ എംഎൽഎ പരാതി നൽകി. പട്ടിക ജാതി പട്ടിക വര്‍ഗ പീഡന നിരോധന നിയമ പ്രകാരം കേസെടുക്കണം എന്നാണ് ആവശ്യം.  […]