കൊച്ചി: മിനി കൂപ്പർ വിവാദത്തിൽപ്പെട്ട പി.കെ. അനിൽകുമാറിന്റെ സിപിഎം അംഗത്വം റദ്ദാക്കി. അനിൽകുമാറിനെ സിഐടിയു സംഘടനാച്ചുമതലയിൽനിന്നും നീക്കി. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗത്തിലാണ് നിർണായക തീരുമാനങ്ങൾ സ്വീകരിച്ചത്. പി.വി. […]