ഹംഗ്ഝൗ: ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണില്‍ ഇന്ത്യയുടെ എച്ച്. എസ്. പ്രണോയിയും പി.വി.സിന്ധുവും പുരുഷ, വനിതാ സിംഗിള്‍സ് പ്രീക്വാര്‍ട്ടറില്‍ കടന്നു. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഇരുവരും എതിരാളികളെ പരാജയപ്പെടുത്തിയത്. ചൈനീസ് തായ്പേയ് താരം ഹ്സു വെന്‍ ചിയെ ആണ് […]