Kerala Mirror

May 28, 2025

യുഡിഎഫ് അവഗണിച്ചു, അപമാനിച്ചു; അധികാര മോഹം ഉണ്ടെങ്കിൽ എംഎല്‍എ സ്ഥാനം രാജി വെക്കില്ലായിരുന്നു : അൻവർ

നിലമ്പൂര്‍ : പാലക്കാട്, ചേലക്കര തെരഞ്ഞെടുപ്പുകളിൽ യുഡിഎഫിന് പിന്തുണ കൊടുത്തെങ്കിലും തന്നെ അവഗണിച്ചെന്ന് തൃണമൂല്‍കോണ്‍ഗ്രസ് നേതാവ് പി.വി അന്‍വര്‍. പാലക്കാട് തങ്ങളുടെ സ്ഥാനാർഥിയെ പിൻവലിച്ചു.പിൻവലിച്ച സ്ഥാനാർഥിയോട് യുഡിഎഫ് നേതൃത്വം നന്ദി പോലും പറഞ്ഞില്ല.ടിഎംസി നിർത്തിയിരുന്ന സ്ഥാനാർഥി […]