Kerala Mirror

July 14, 2023

ബഹുഭൂരിപക്ഷവും സാമൂഹ്യവിരുദ്ധർ,  സാമുദായിക സൗഹൃദം തകർക്കുന്നവർ ;കേരളത്തിലെ യൂട്യൂബർമാരെക്കുറിച്ച്  ഗുരുതരമായ ആരോപണവുമായി പി വി അൻവർ‌

തിരുവനന്തപുരം: യൂട്യൂബ് ന്യൂസ് ചാനലുകൾക്കെതിരെ രൂക്ഷമായ പരാമർശം നടത്തി പി.വി അൻവർ എംഎൽ‌എ. യൂട്യൂബർമാരിൽ ഭൂരിഭാഗവും തെമ്മാടികളും സാമൂഹ്യവിരുദ്ധന്മാരുമാണെന്ന് അൻവർ കുറ്റപ്പെടുത്തി.പ്രത്യേക സോഫ്‌റ്റ്‌വെയർ ഉപയോഗിച്ച് രാജ്യത്തെ പൊലീസിന്റെയും ഡിഫൻസിന്റെയുമടക്കം രഹസ്യങ്ങൾ വിദേശരാജ്യത്തേക്ക് കടത്തി കൊണ്ടുപോയി ഇവർ […]