കോഴിക്കോട്: പൊലീസിനെതിരായ പരാതി സ്വീകരിക്കാൻ പി.വി അൻവർ എം.എൽ.എ തുടങ്ങിയ വാട്ട്സ്ആപ്പ് നമ്പർ ബ്ലോക്കായി. ‘പൊലീസിലെ പുഴുക്കുത്തുകൾ സംബന്ധിച്ചുള്ള വിവരങ്ങൾ കൈമാറാൻ വേണ്ടി പ്രസിദ്ധീകരിച്ച വാട്ട്സാപ്പ് നമ്പർ ഏതൊക്കെയോ തൽപ്പരകക്ഷികൾ ചേർന്ന് സ്പാം റിപ്പോർട്ട് ചെയ്ത് […]