മലപ്പുറം: പി.വി. അൻവര്‍ എംഎംല്‍എയുടെ രാഷ്ട്രീയ വിശദീകരണ യോഗം ഇന്ന്. നിലമ്പൂര്‍ ചന്തക്കുന്നില്‍ വൈകുന്നേരം 6.30 നാണ് യോഗം.മുഖ്യമന്ത്രിക്കും സര്‍ക്കാരിനും സിപിഎമ്മിനുമെതിരേ ശക്തമായ ആരോപണങ്ങള്‍ അന്‍വര്‍ ഉയര്‍ത്തുമെന്നാണ് സൂചന. സിപിഎം പ്രവര്‍ത്തകരും അനുഭാവികളും പങ്കെടുക്കുമോയെന്നാണ് ഏവരും […]