തിരുവനന്തപുരം : വനം വകുപ്പ് ജീവനക്കാരെ പി.വി.അൻവർ എംഎൽഎ ഭീഷണിപ്പെടുത്തിയതിൽ പ്രതിഷേധം. ജീവനക്കാര്‍ക്ക് ആത്മാഭിമാനത്തോടെ ജോലി ചെയ്യുന്നതിനുള്ള സാഹചര്യം ഉണ്ടാകണമെന്ന് കേരള ഫോറസ്റ്റ് പ്രോട്ടക്റ്റീവ് സ്റ്റാഫ് അസോസിയേഷൻ വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു. വാഹന പാർക്കിംഗിന്റെ പേരില്‍ ഉദ്യോഗസ്ഥരെ […]