Kerala Mirror

September 21, 2024

‘സോളാർ കേസ് അട്ടിമറിക്കാൻ പ്രതികളിൽനിന്നും പണംവാങ്ങി’; എഡിജിപി അജിത് കുമാറിനെതിരെ  വീണ്ടും പിവി അൻവർ എംഎൽഎ

മലപ്പുറം: എഡിജിപി എം.ആർ അജിത്കുമാറിനെതിരെ ആരോപണവുമായി വീണ്ടും പി.വി അൻവർ എംഎൽഎ. സോളാർ കേസിൽ പ്രതികളെ സംരക്ഷിക്കാൻ എഡിജിപി പണം വാങ്ങിയെന്ന് അൻവർ ആരോപിച്ചു. 2016 ഫെബ്രുവരി 19ന് കവടിയാറിൽ ഒരു ഫ്‌ളാറ്റ് വാങ്ങി. 10 […]