തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത് കുമാറിനെതിരേ വീണ്ടും ആരോപണവുമായി പി.വി. അൻവർ എംഎൽഎ. സോളാർ കേസ് അട്ടിമറിച്ചതിൽ എഡിജിപിക്ക് പങ്കുണ്ടെന്ന് അൻവർ ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട് അൻവർ ഒരു ഓഡിയോ സന്ദേശം പുറത്തുവിട്ടു.ഒരു പോലീസ് ഉദ്യോഗസ്ഥന്റെ […]