Kerala Mirror

September 1, 2024

എഡിജിപി അജിത് കുമാറിന് ആർഎസ്എസ് ബന്ധം, സ്വർണക്കടത്തിലൂടെ എസ്പി സുജിത് ദാസ് കോടികളുണ്ടാക്കി : പിവി അൻവർ എം.എൽ.എ

കോഴിക്കോട്: ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം ആർ അജിത് കുമാറിന് ആർഎസ്എസ് പിന്തുണ നൽകുന്നുണ്ടെന്ന് പി.വി അൻവർ എംഎൽഎ. ഓഡിയോ പുറത്തുവിട്ടത് ഗതികേട് കൊണ്ടാണെന്നും അൻവർ വ്യക്തമാക്കി. എം ആർ അജിത് കുമാറുമായി ബന്ധപ്പെട്ട് നൊട്ടോറിയസ് […]