ഏഷ്യാനെറ്റ് ന്യൂസിനെതിരെ വ്യാജപ്രചാരണവുമായി അൻവർ എം.എൽ.എ. ഏഷ്യാനെറ്റ് ന്യൂസ് ബാർക്ക് റേറ്റിങ്ങിൽ ആറാം സ്ഥാനത്തേക്ക് വീണു എന്നായിരുന്നു അൻവറിന്റെ വ്യാജപോസ്റ്റ്. അൻവറിന്റെ ഈ വ്യാജപ്രചാരണം സിപിഎം അനുകൂല ഗ്രൂപ്പുകൾ കണ്ണും പൂട്ടി ഷെയർ ചെയ്യുകയും ചെയ്തു. […]