Kerala Mirror

September 27, 2024

‘നമ്മുടെ കേരളം, ഈ ചോദ്യങ്ങൾ നിങ്ങൾ കണ്ടുവോ’… : പി.വി അന്‍വര്‍

മലപ്പുറം : താൻ ഉന്നയിച്ച ആരോപണങ്ങളിൽ ജനാഭിപ്രായം തേടി പി.വി അൻവർ എംഎൽഎ. ‘നമ്മുടെ കേരളം, ഈ ചോദ്യങ്ങൾ നിങ്ങൾ കണ്ടുവോ’ എന്ന കുറിപ്പോടെ ഏഴ് ചോദ്യങ്ങളിൽ അഭിപ്രായം തേടിയാണ് അൻവർ ​ഗൂ​ഗിൾ ഫോം പുറത്തുവിട്ടത്. […]