Kerala Mirror

September 23, 2024

‘എംഎൽഎ എന്ന പരി​ഗണന നൽകിയില്ല’; വനംവകുപ്പ് ഉ​ദ്യോ​ഗസ്ഥർക്കെതിരെ പരാതി നൽകി പി.വി അൻവർ

മലപ്പുറം : വനംവകുപ്പ് ഉ​ദ്യോ​ഗസ്ഥർക്കെതിരെ പരാതിയുമായി പി.വി അൻവർ എംഎൽഎ. വനം മന്ത്രി, സ്പീക്കർ, ചീഫ് സെക്രട്ടറി എന്നിവർക്കാണ് പരാതി നൽകിയത്. എംഎൽഎ എന്ന പരി​ഗണന നൽകാതെ തൻ്റെ വാഹനം മൂന്ന് തവണ മാറ്റിപ്പാർക്ക് ചെയ്യിപ്പിച്ചെന്ന് […]