Kerala Mirror

August 30, 2023

ഉമ്മന്‍ ചാണ്ടിയെ ഇനിയും വേട്ടയാടുന്നവർക്ക് പുതുപ്പള്ളി മാപ്പുനല്‍കില്ല : അച്ചു ഉമ്മന്‍

കോട്ടയം : ഉമ്മന്‍ ചാണ്ടി മരിച്ചിട്ടും അദ്ദേഹത്തെ വേട്ടയാടുന്നത് നിര്‍ത്തുന്നില്ലെന്നും ഇനിയെങ്കിലും അദ്ദേഹത്തെ വെറുതെ വിടണമെന്നും മകള്‍ അച്ചു ഉമ്മന്‍. ‘കേസ് കൊടുത്തത് ഒരു ആശയത്തിന് എതിരായിട്ടാണ്. എല്ലാ അമ്പുകളും ഉമ്മന്‍ ചാണ്ടിക്ക് നേരെയാണ്. അദ്ദേഹം […]