Kerala Mirror

August 25, 2023

ജി-20 ഉച്ചകോടിയില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ പങ്കെടുക്കില്ല

മോസ്‌കോ : ഇന്ത്യയില്‍ നടക്കാന്‍ പോകുന്ന ജി-20 ഉച്ചകോടിയില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ പങ്കെടുക്കില്ല. ജി-20 ഉച്ചകോടി ഇന്ത്യയില്‍ സെപ്റ്റംബറില്‍ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഉച്ചകോടിയില്‍ പുടിന്‍ പങ്കെടുക്കില്ലെന്ന വിവരം ക്രെംലിനാണ് സ്ഥിരീകരിച്ചത്. യുക്രൈനിലെ റഷ്യന്‍ […]