കോട്ടയം : പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലെത്തുമ്പോള്‍ മുന്നണികളെല്ലാം അരയും തലയും മുറുക്കി പ്രചാരണം ശക്തമാക്കിയിരിക്കുകയാണ്. താരപ്രചാരകരെ ഇറക്കി അവസാന വട്ട വോട്ടുപിടിത്തത്തിനുള്ള ഊര്‍ജിതശ്രമത്തിലാണ് പാര്‍ട്ടികളെല്ലാം. സൈബറിടങ്ങളിലും പ്രചാരണം കൊട്ടിക്കയറുകയാണ്. പുതുപ്പള്ളിയിൽ ഇന്ന് ചതയദിന […]