Kerala Mirror

September 4, 2023

ഇന്ന് നിശബ്ദ പ്രചാരണം , കനത്ത മഴ ഭീതിക്കിടെ പുതുപ്പള്ളി നാളെ ബൂത്തിലേക്ക്

കോട്ടയം : മൂന്നാഴ്‌ചയിലേറെ നീണ്ട പ്രചാരണത്തിനൊടുവിൽ പുതുപ്പള്ളി നാളെ പോളിങ് ബൂത്തിലേക്ക്‌. പരസ്യ പ്രചാരണം ഞായർ വൈകിട്ട്‌ ആറിന്‌ സമാപിച്ചു. ഇന്ന് നിശബ്‌ദപ്രചാരണം. ചൊവ്വ രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. ഏഴ്‌ സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. […]
September 3, 2023

പുതുപ്പള്ളിയിലെ പരസ്യ പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം, മണ്ഡലം ഇളക്കിമറിക്കാൻ മുന്നണികൾ

കോട്ടയം : ഉപതിരഞ്ഞെടുപ്പു നടക്കുന്ന പുതുപ്പള്ളി മണ്ഡലത്തിൽ പരസ്യപ്രചാരണം ഇന്നു വൈകിട്ട് ആറിന് അവസാനിക്കും. നാളെ നിശ്ശബ്ദ പ്രചാരണത്തിന്റെ ദിവസമാണ്. മറ്റന്നാൾ രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണു വോട്ടെടുപ്പ്. ഫലപ്രഖ്യാപനം എട്ടിന്. 3 മുന്നണികളുടെയും […]
September 2, 2023

പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ​ര​സ്യ പ്ര​ചാ​ര​ണ​ത്തി​നു നാളെ തി​ര​ശീ​ല വീ​ഴും, ക​ലാ​ശ​ക്കൊ​ട്ട് പാ​മ്പാ​ടി​യി​ല്‍

കോ​ട്ട​യം: പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ​ര​സ്യ പ്ര​ചാ​ര​ണ​ത്തി​നു ഞാ​യ​റാ​ഴ്ച തി​ര​ശീ​ല വീ​ഴും. പി​ന്നെ ഒ​രു ദി​വ​സം നി​ശ​ബ്ദ പ്ര​ചാ​ര​ണം. അ​ഞ്ചി​നു വി​ധി​യെ​ഴു​ത്ത്. ക​ലാ​ശ​ക്കൊ​ട്ട് ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു മു​ത​ല്‍ വൈ​കി​ട്ട് അ​ഞ്ചു​വ​രെ പാ​മ്പാ​ടി​യി​ലാ​ണ്. മൂ​ന്നു മു​ന്ന​ണി​ക​ളു​ടെ സ്ഥാ​നാ​ര്‍​ഥി​ക​ളും […]
September 2, 2023

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് : എ​ക്‌​സി​റ്റ് പോ​ളു​ക​ൾ വി​ല​ക്കി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ വി​ജ്ഞാ​പ​നം

തി​രു​വ​ന​ന്ത​പു​രം: പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ വോ​ട്ടെ​ടു​പ്പ് ദി​വ​സം ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള എ​ക്‌​സി​റ്റ് പോ​ളു​ക​ൾ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​ത് നി​രോ​ധി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ. വോ​ട്ടെ​ടു​പ്പ് ദി​വ​സ​മാ​യ സെ​പ്റ്റം​ബ​ർ അ​ഞ്ചി​ന് രാ​വി​ലെ ഏ​ഴു മു​ത​ൽ വൈ​കി​ട്ട് ഏ​ഴു വ​രെ അ​ച്ച​ടി, ഇ​ല​ക്ട്രോ​ണി​ക് മാ​ധ്യ​മ​ങ്ങ​ളി​ലോ […]
September 1, 2023

എ.കെ ആന്റണിയും അനിൽ ആന്റണിയും ഇന്ന് പുതുപ്പള്ളി മണ്ഡലത്തിൽ , പിണറായി മൂന്ന് പൊതുയോഗങ്ങളില്‍

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാന ലാപ്പിലേക്ക്. പരസ്യപ്രചാരണം അവസാനിക്കാന്‍ ഇനി മൂന്നു ദിവസം മാത്രം ശേഷിക്കെ, പ്രധാന നേതാക്കളെയെല്ലാം പ്രചാരണ രംഗത്ത് എത്തിക്കാനാണ് മുന്നണികളുടെ ശ്രമം. മുഖ്യമന്ത്രി പിണറായി വിജയനും, മുന്‍ മുഖ്യമന്ത്രി എ […]
August 29, 2023

‘സഭയ്ക്ക് സഹായം ചെയ്യുന്നവർക്കൊപ്പം നിൽക്കണം’; പി​ണ​റാ​യി സർക്കാരിനെ പുകഴ്ത്തി യാക്കോബായ സഭ

കൊ​ച്ചി: സംസ്ഥാന സർക്കാരിനെ പുകഴ്ത്തി വീണ്ടും യാക്കോബായ സഭ. സഭക്ക് നന്മയും ഗുണവും സഹായം കിട്ടുന്നവർക്ക് ഒപ്പം നിൽക്കണമെന്നാണ് യാക്കോബായ സഭ മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ് പറഞ്ഞത്.സഭയ്ക്ക് നീതി കിട്ടണമെന്നാഗ്രഹിക്കുന്ന സർക്കാരാണിവിടെയുള്ളത്. പ്രതിസന്ധിഘട്ടത്തിൽ […]
August 24, 2023

മു​ഖ്യ​മ​ന്ത്രി ഇന്ന് പുതുപ്പള്ളിയിൽ , ര​ണ്ടി​ട​ത്ത് പൊ​തു​യോ​ഗ​ങ്ങ​ൾ

പു​തു​പ്പ​ള്ളി: അ​ന്ത​രീ​ക്ഷ​ത്തി​ലെ ക​ന​ത്ത​ചൂ​ടി​നൊ​പ്പം പു​തു​പ്പ​ള്ളി​യി​ലെ പോ​രാ​ട്ട​ച്ചൂ​ടും ക​ന​ക്കു​ക​യാ​ണ്. ഇ​രു​മു​ന്ന​ണി​ക​ളും ബി​ജെ​പി​യും പ​ര​മാ​വ​ധി നേ​താ​ക്ക​ളെ പു​തു​പ്പ​ള്ളി​യി​ലി​റ​ക്കി വോ​ട്ട് ശേ​ഖ​രി​ക്കാ​നു​ള്ള ക​ഠി​ന​പ​രി​ശ്ര​മ​ത്തി​ലാ​ണ്. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​തു​മു​ന്ന​ണി​യു​ടെ പ്ര​ചാ​ര​ണ​ത്തി​നാ​യി ഇ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​ത്തും. ഇ​ന്നെ​ത്തു​ന്ന മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ വൈ​കു​ന്നേ​രം […]
August 22, 2023

മു​ഖ്യ​മ​ന്ത്രി​ വെള്ളിയാഴ്ച പുതുപ്പള്ളിയിൽ , പ്രവർത്തകരുടെ ക്വാട്ട നിശ്ചയിച്ച്  പ്രാ​ദേ​ശി​ക നേ​താ​ക്ക​ൾ​ക്ക് സ​ർ​ക്കു​ല​ർ

കോട്ടയം : മു​ഖ്യ​മ​ന്ത്രി പു​തു​പ്പ​ള്ളി​യി​ല്‍ പ്ര​ചാ​ര​ണ​ത്തി​നെ​ത്തു​മ്പോ​ള്‍ പൊ​തു​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്ക​ടു​ക്കേ​ണ്ട ആ​ളു​ക​ള​ടെ എ​ണ്ണ​ത്തി​നു ക്വാ​ട്ട നി​ര്‍​ദേ​ശി​ച്ച് സി​പി​എം. എ​ൽ​ഡി​എ​ഫ് പു​തു​പ്പ​ള്ളി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മ​റ്റി സെ​ക്ര​ട്ട​റി​യും സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യേ​റ്റം​ഗ​വു​മാ​യ കെ.​എം. രാ​ധാ​കൃ​ഷ്ണ​നാ​ണ് എ​ല്ലാ മേ​ഖ​ലാ ക​മ്മ​റ്റി ചു​മ​ത​ല​ക്കാ​ർ​ക്കും […]
August 21, 2023

ഉമ്മൻചാണ്ടിയുടെ മോനാണ് മത്സരിക്കുന്നത്, പുതുപ്പള്ളി അല്ലാത്ത കാര്യങ്ങൾ വോട്ടിങ്ങിനു ശേഷം പറയാം : രമേശ് ചെന്നിത്തല

തിരുവനന്തപുരം:  പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പാണ് ഇപ്പോള്‍ തന്റെ മുഖ്യ അജണ്ടയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന് ചരിത്ര ഭൂരിപക്ഷം നേടിക്കൊടുക്കാനുള്ള ശ്രമത്തിലാണ്. അതാണ് മുന്നിലുള്ള ഏറ്റവും പ്രധാനപ്പെട്ട കാര്യം. മറ്റൊരു വിഷയവും […]