Kerala Mirror

August 9, 2023

പു​തു​പ്പ​ള്ളി​ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ പ്ര​ഖ്യാ​പനം ശ​നി​യാ​ഴ്ച : വി.​എ​ൻ. വാ​സ​വ​ൻ

കോ​ട്ട​യം : പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യെ ശ​നി​യാ​ഴ്ച പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് സ​ഹ​ക​ര​ണ വ​കു​പ്പ് മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ. പാ​ര്‍​ട്ടി സെ​ക്ര​ട്ടേ​റി​യ​റ്റും മ​ണ്ഡ​ലം ക​മ്മി​റ്റി​യും ചേ​ര്‍​ന്ന​ശേ​ഷം ഓ​ഗ​സ്റ്റ് 12-ന് ​സ്ഥാ​നാ​ർ​ഥി​യെ കോ​ട്ട​യ​ത്ത് വ​ച്ച് പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് വാ​സ​വ​ൻ വ്യ​ക്ത​മാ​ക്കി. […]
August 8, 2023

രാഷ്ട്രീയമാണ് കാര്യം, സഹതാപമല്ല : എംവി ഗോവിന്ദന്‍

തിരുവനന്തപുരം : ഇടതുമുന്നണിയുടെ വികസനപ്രക്രിയക്ക് തുരങ്കം വയ്ക്കുന്ന പ്രതിപക്ഷ രാഷ്ട്രീയത്തെ തുറന്നുകാണിക്കുന്ന ഫലപ്രദമായ തെരഞ്ഞടുപ്പ് പ്രചാരമാണ് പുതുപ്പള്ളിയില്‍ നടത്തുകയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. അതിനെ നല്ലപോലെ വിചാരണ ചെയ്യുന്ന തെരഞ്ഞെടുപ്പാകും പുതുപ്പള്ളിയിലേത്. രാഷ്ട്രീയമാണ് […]
August 8, 2023

പുതുപ്പളളിയില്‍ സ്ഥാനാര്‍ഥിയെ ഉടൻ പ്രഖ്യാപിക്കും : വിഡി സതീശന്‍

തിരുവനന്തപുരം : പുതുപ്പളളിയില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇന്ന് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. 2021ല്‍ ഉമ്മന്‍ചാണ്ടി നേടിയതിനേക്കാള്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. […]