Kerala Mirror

December 25, 2024

പു​ഷ്പ-2 അ​പ​ക​ടം : 20 ദി​വ​സ​ത്തി​ന് ശേ​ഷം കു​ട്ടി​യു​ടെ ആ​രോ​ഗ്യ നി​ല​യി​ൽ പു​രോ​ഗ​തി​യെ​ന്ന് പി​താ​വ്

ഹൈ​ദ​രാ​ബാ​ദ് : പു​ഷ്പ-2 റി​ലീ​സ് ദി​ന​ത്തി​ലു​ണ്ടാ​യ തി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന കു​ട്ടി​യു​ടെ ആ​രോ​ഗ്യ നി​ല​യി​ൽ പു​രോ​ഗ​തി​യെ​ന്ന് പി​താ​വ്. കു​ട്ടി ക​ണ്ണു​ക​ൾ തു​റ​ന്ന​താ​യി പി​താ​വ് പ​റ​ഞ്ഞു. നി​ല​വി​ൽ മ​ക​ന്‍റെ ആ​രോ​ഗ്യ സ്ഥി​തി മെ​ച്ച​പ്പെ​ടു​ക​യാ​ണ്. […]