മുംബൈ : ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് സീസണിലെ ആദ്യ തോൽവി. മുംബൈ സിറ്റിയോട് ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് കേരളം പരാജയപ്പെട്ടത്. മത്സരത്തിന്റെ തുടക്കത്തിൽ ആക്രമിച്ച കളിച്ച ബ്ലാസ്റ്റേഴ്സ് നിരവധി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഗോൾ മാത്രം കണ്ടെത്താനായില്ല. […]